cinema

വിവാഹ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചതില്‍ സന്തോഷിക്കുന്നു; ബന്ധം വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍; വിവാഹ ജീവിതത്തെക്കുറിച്ച് നടി ലെന

വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ലെന. തന്നേക്കാൾ പ്രായത്തിന് മൂത്ത നായകന്റെ അമ്മയായും കാമുകിയായും എല്ലാം വെള്ളിത്തിരയിൽ തിളങ്ങി കഴിവു...


LATEST HEADLINES